Latest News
Loading...

വാഹനം പിടിച്ചെടുത്തു




തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി നൽകാതിരുന്ന വാഹനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ പിടിച്ചെടുത്തു. രാമപുരം സർവീസ് സഹകരണ ബാങ്കിൻ്റെ വാഹനമാണ് പൊലീസ് പിടിച്ചെടുത്ത് കളക്ട്രേറ്റിൽ എത്തിച്ചത്.


.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments