പെരിങ്ങുളം: തിരുഹൃദയ പള്ളിയിൽ നടത്തിയ മാതൃദിനാഘോ ഷവും മാതൃസംഗമവും വികാരി ഫാ. ജോർജ് മടുക്കാവിൽ ഉ ദ്ഘാടനം ചെയ്തു. അസി. വി കാരി ഫാ. തോമസ് മധുരപ്പുഴ, മാതൃവേദി പ്രസിഡന്റ് സൂസമ്മ വള്ളിയാംതടത്തിൽ, സിസ്റ്റർ ജൂ ലി എഫ്‌സിസി എന്നിവർ പ്രസം ഗിച്ചു.
കെസിബിസി മീഡിയ ഐക്കൺ അവാർഡ് ജേതാവ് ഷിജി ജോൺസൻ ആധുനിക യുഗത്തിലെ മാതൃത്വം എന്ന വി ഷയത്തിൽ സെമിനാർ നയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments