കുന്നോന്നി :- കുന്നോന്നി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെയും ക്ഷേത്രസമർപ്പണത്തിന്റെയും ഭാഗമായുള്ള പുന:പ്രതിഷ്ഠയും പടിപൂജയും നാളെ നടക്കും. ക്ഷേത്രം തന്ത്രി ശ്രീ കണ്ഠരര് മോഹനരരുടെ മുഖ്യ കാർമ്മികത്വത്തിൽ രാവിലെ 10.30ന് ശേഷം പുന: പ്രതിഷ്ഠ ചടങ്ങ് നടത്തപെടും.
നാളെ വൈകിട്ട് 7ന് വിശേഷാൽ ദീപാരാധനയെ തുടർന്ന് പടിപൂജയും നടക്കും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments