പാലാ: കടയം സൗത്ത് ഗവ. എ ൽ.പി. സ്കൂളിന്റെ വാർഷികാ ഘോഷവും അദ്ധ്യാപക രക്ഷാക ർതൃദിനവും എൽ.എസ്.എസ്. വി ജയിയെ അനുമോദിക്കലും സംയു ക്തമായി നടന്നു ഹെ ഡ്മിസ്ട്രസ് ജി. ബിന്ദു സ്വാഗതം പറഞ്ഞു.
പി.ടി.എ. പ്രസിഡന്റ് ജി. രൺദീപ് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം നഗരസഭാ ചെയ ർമാൻ ഷാജു തുരുത്തേൽ ഉദ്ഘാ ടനം ചെയ്തു. നഗരസഭാ വിദ്യാ ഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ മാൻ ബൈജു കൊല്ലംപറമ്പിൽ വിജയികളെ അനുമോദിച്ചു.
ലിസിക്കുട്ടി മാത്യു, കെ.ബി. ശ്രീകല, ജോളിമോൾ ഐസക്ക്, മിന്നു ചാൾസ്, ജി. ബിന്ദു, ടാനിയ തോ മസ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments