Latest News
Loading...

ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നു




ഈരാറ്റുപേട്ടയിലെ അജ്മി, കെ.കെ ഫുഡ് ഫാക്ടറിയിൽ ഇൻകം ടാക്സ് വകുപ്പിന്റെ പരിശോധന. തൊടുപുഴ റൂട്ടിൽ ഇളപ്പുങ്കലിൽ ഉള്ള രണ്ട് സ്ഥാപനങ്ങളിലും ആണ് രാവിലെ മുതൽ പരിശോധന ആരംഭിച്ചത്. 


കൊച്ചിയിൽ നിന്നുള്ള ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments