വെള്ളം നിറച്ച ബക്കറ്റില്‍ വീണ പിഞ്ചുകുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിമലയിലെ പശുഫാമില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളായ ദമ്പതികളുടെ 10 മാസം പ്രായമുള്ള കുഞ്ഞാണ് അബദ്ധത്തില്‍ വെള്ളത്തില്‍ വീണത്. ഇന്ന് ഉച്ചയ്ക്ക് 2.30 യോടെയാണ് സംഭവം. കുഞ്ഞിനെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ പീഡിയാട്രിക് ഐ. സി. യു വില്‍ പ്രവേശിപ്പിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments