Latest News
Loading...

ബൂത്ത് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു




എൽഡിഎഫ് പാതാമ്പുഴ ബൂത്ത് കമ്മറ്റി ഓഫീസ് സിപിഐഎം ജില്ലാ കമ്മറ്റി അംഗം ജോയി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പരമ്പരാഗത രീതിയിലാണ് ഓഫീസ് നിർമ്മിച്ചിരിക്കുന്നത്. വാർഡ് മെമ്പർ മിനിമോൾ ബിജു, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ വൈസ് പ്രസിഡൻ്റ റെജി ഷാജി, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സാബു പൂണ്ടിക്കുളം, 



സിപിഐ മണ്ഡലം കമ്മറ്റി അംഗം സിപിഐഎം ലോക്കൽ കമ്മറ്റി അംഗം വിജയകുമാർ, കെ എസ് രാജു പാതാമ്പുഴ ബ്രാഞ്ച് സെക്രട്ടറി എംപി പ്രമോദ് , കേരള കോൺഗ്രസ് എം വാർഡ് പ്രസിഡൻ്റ് മായ ജോർജ്കുട്ടി, ജോമി കെ ആൻ്റോ , എ ഐ വൈ എഫ് ജില്ലാ കമ്മറ്റി അംഗം രതീഷ്, ഡി വൈ എഫ് ഐ മേഖല ട്രഷർ ജിബിൻ ജോർജ് , ബിനു പ്രസന്നകുമാർ, അനീഷ്, സുജിത്ത് എന്നിവർ സംസാരിച്ചു.







 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments