മാതൃ രാജ്യത്തെയും വീരമൃത്യു വരിച്ച ധീര ജവാന്മാരെയും അപമാനിച്ച പത്തനംതിട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി പ്രസ്താവന പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിടനാട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
ബി.ജെ.പി തിടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീകാന്ത് എ എസ് അദ്ധ്യക്ഷത അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം ബി.ജെ.പി പൂഞ്ഞാര്‍ മണ്ഡലം ജനറല്‍ ജനറല്‍ സെക്രട്ടറി ബി. ബി പ്രമോദ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നേതാക്കളായ ബിന്‍സ് മാളിയേക്കല്‍, ടോമി ഈറ്റത്തോട്ടില്‍, ഉണ്ണി മുകളേല്‍ തുടങ്ങിയവര്‍സസാരിച്ചു..
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments