Latest News
Loading...

വാഹന അപകട കേസിൽ 18 ലക്ഷം രുപാ നഷ്ടപരിഹാരം നൽകാൻ വിധി



 
 വാഹനാ അപകടത്തിൽ മരിച്ച കുറുവിലങ്ങാട്സ്വദേശിനി സീതാ സുകുമാരൻ്റെ ഭർത്താവിനും മക്കൾക്കും നഷ്ടപരിഹാരവും പലിശയും ഉൾപ്പെടെ 18 ലക്ഷം രൂപാ നൽകാൻ പാലാ മോട്ടോർ ആക്സിഡൻസ് ക്ലയിം ട്രബ്യൂണൽ ജഡ്ജി കെ. അനിൽകുമാർ ഉത്തരവായി. 


2019 ൽ പാലാ പുലിയന്നൂരിൽ വച്ച് ബൈക്കിൽ പുറകിൽ ഇരുന്ന് യാത്ര ചെയ്യവേ തെറിച്ച് റോഡിൽ വീണ് ഉണ്ടായ അപകടത്തിൽ ആണ് സീതാ സുകുമാരൻ മരിച്ചത്. 




തുക ഒരു മാസത്തിനുള്ളിൽ ഹർജിക്കാർക്ക് നൽകുവാൻ ഇൻഷ്വറൻസ് കമ്പനിക്ക് കോടതി ഉത്തരവ് നൽകി.

ഹർജിക്കാർക്ക് വേണ്ടി അഡ്വക്കേറ്റുമാരായ ബിജു ഇളംതുരുത്തിയിൽ , ബിസ്സി മോൻ ചെമ്പൻ കുളം എന്നിവർ കോടതിയിൽ ഹാജരായി


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments