Latest News
Loading...

നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു



നവീകരിച്ച  പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് റോഡ്  ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം
മാണി സി കാപ്പൻ എംഎൽഎ നിർവഹിച്ചു. 
തകർന്ന് സഞ്ചാരയോഗ്യമല്ലാതിരുന്ന റോഡ് മാണി Cകാപ്പൻ MLAയുടെ ഫണ്ടിൽ നിന്നും 17 ലക്ഷം രൂപ ചെലവഴിച്ചണ് നവീകരിച്ചത്. റോഡിൻ്റെ ശോച്യാവസ്ഥ വാർഡ് മെമ്പർ ജിമ്മി ജോസഫ് എംഎൽഎ യുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ്  ഫണ്ട് ലഭ്യമാക്കിയത്. 


വാർഡ് കൗൺസിലർ ജിമ്മി ജോസഫ് സ് .മുൻസിപ്പൽ ചെയർമാൻ ഷാജു .വി തുരുത്തൻ, സെൻറ് തോമസ് കോളേജ് പ്രിൻസിപ്പൽ റവ .ഫാദർ ഡോക്ടർ ജെയിംസ് മംഗലത്തിൽ, വൈസ് പ്രിൻസിപ്പൽ സാൽവിൻ കാപ്പിലിപറമ്പിൽ, പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാദർ ജോസ് തറപ്പേൽ, കോളേജ് ഹോസ്റ്റൽ വാർഡൻ ഫാദർ എബിൻ,പ്രദീപ് പടയട്ട് ,രതീഷ് കിഴക്കേൽ,നവീൻ വൈപ്പന,എം പി കൃഷ്ണൻ നായർ, തുടങ്ങിയവർ സന്നിഹിതരായിരുന്നു. 






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments