Latest News
Loading...

സൈബർ സെക്യൂരിറ്റി ഡിപ്പാർട്മെൻറ് ട്രെയിനിങ് പ്രോഗ്രാം തുടങ്ങി



ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമേഷൻ ടെക്നോളജി, കോട്ടയത്തിൽ നിന്നും സൈബർ സെക്യൂരിറ്റി ഡിപ്പാർട്മെൻറ് നടത്തുന്ന ഷോർട് ടേം ട്രെയിനിങ് പ്രോഗ്രാം, കേരള പോലീസ് ഓപ്പറേഷൻസ് ഡിവിഷന്റെ ഫേസ് 3 ക്ക് ഇന്ന് തുടക്കമായി. ചടങ്ങിന്റെ ഉത്ഘാടനം ഡോ. രാജീവ് വി ധാരസ്ക്കർ, ഐ ഐ ഐ റ്റി കോട്ടയം ഡയറക്ടർ നിർവ്വഹിച്ചു. 

ഈ പ്രോഗ്രാമിൻറെ ലക്ഷ്യം സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ ഫോറൻസിക്‌സ് ആശയങ്ങൾ, ടൂളുകൾ, ടെക്‌നിക്കുകൾ എന്നിവയെ കുറിച്ചും പ്രായോഗിക അനുഭവത്തെ കുറിച്ചും സമഗ്രമായ ധാരണ നൽകാനും സാധ്യതയുള്ള സൈബർ ഭീഷണികളും ആക്രമണങ്ങളും തിരിച്ചറിയുന്നതിനും പ്രതികരിക്കുന്നതിനും അവ എങ്ങനെ ഉപയോഗിക്കാമെന്നും പഠിക്കുക എന്നതാണ് .






എം രാധാകൃഷ്ണൻ , രജിസ്ട്രാർ ഓഫ് IIIT Kottayam, എബിൻ ഡെന്നി രാജ് , അസ്സോസിയേറ്റ്ഡീൻ, പഞ്ചമി വി , സൈബർ സെക്യൂരിറ്റി ഡിപ്പാർട്മെന്റ് HoD , റൂബൽ ലിൻസി മരിയൻ HoD ഓഫ് കംപ്യൂട്ടർ സയൻസ്, ജോബിൻ ജോസ്, ലാവണ്യ സെറ്റിപ്പള്ളി അസിസ്റ്റൻറ് പ്രൊഫസർ IIIT Kottayam എന്നിവർ ചടങ്ങിൽ സംസാരിച്ചു എന്നിവർ ചടങ്ങിൽ സംസാരിച്ചു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments