Latest News
Loading...

സ്പോർട്സ് ഡേ നടത്തി



രാമപുരം  മാർ  അഗസ്തീനോസ് കോളേജിൽ ആനുവൽ സ്പോർട്സ് ഡേ നടത്തി. കോളേജ് മാനേജർ റെവ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ഉദ്‌ഘാടനം നിർവ്വഹിച്ചു. രാമപുരം പോലീസ് സബ് ഇൻസ്‌പെക്ടർ വിൽസൺ  സല്യൂട്  സ്വീകരിച്ചു  പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ്  അധ്യക്ഷത വഹിച്ചു.




.വിദ്യാർത്ഥികൾ നാല് ഹൗസ് അടിസ്ഥാനത്തിൽ നടത്തിയ മാർച്ച് പാസ്ററ് സ്പോർട്സ് ഡേ  ആകർഷണീയമാക്കി.  സ്പോർട്സ് ഡേ യോടനുബന്ധിച്ച്  നടത്തിയ വിവിധ  കായിക മത്സരങ്ങളിൽ  വിദ്യാർഥികളും, അധ്യാപകരും  പങ്കെടുത്തു. കോളേജ്  സ്പോർട്സ് വിഭാഗം മേധാവി മനോജ് സി. ജോർജ് , സ്പോർട്സ് ക്ലബ് സെക്രട്ടറി അശ്വിൻ ശ്രീനിവാസ് തുടങ്ങിയവർ പ്രസംഗിച്ചു



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments