പാലാ: നവീകരിച്ച ആർ വി റോഡിൻ്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. റസി ഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് ജോസ് വേരനാനി അധ്യക്ഷത വഹിച്ചു. . ആർ വി റോഡ് റസിഡൻസ് അസോസിയേഷൻ്റെ നിവേദനഫലമായി മാണി സി കാപ്പൻ എം എൽ എയുടെ ആസ്തി വികസനഫണ്ടിൽ നിന്നും ലഭിച്ച 11.40 രൂപ മുടക്കിയാണ് റോഡ് നവീകരണം പൂർത്തീകരിച്ചത്.
കൗൺസിലർമാരായ നീന ജോർജ് ചെറു വള്ളി, സതി ശശികുമാർ സെക്രട്ടറി അഡ്വ എ എസ് തോമസ്, രക്ഷാധികാരി മാത്യു സെബാസ്റ്റ്യൻ മേടയ്ക്കൽ, പ്രിൻസ് ജെ പരുവനാനി, കോൺട്രാക്ടർ ജോഷി പുതുമന, അഡ്വ സന്തോഷ് മണർകാട്, എം പി കൃഷ്ണൻനായർ, കെ എൻ ഗോപാലകൃഷ്ണൻ, ജിബിൻ മൂഴിപ്ലാക്കൽ റെനി പുല്ലാട്ട്, ശുഭസുന്ദർ രാജ്, ബേബിമോൾ, സാബു എടേട്ട്, മാത്യു പാലമറ്റം, ജോയി ഉഴാക്കൽ, ജോഷി കല്ലുകാലായിൽ തുടങ്ങിയവർ പ്രസംഗിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments