ഈരാറ്റുപേട്ട ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് തട്ടി വയോധികന് പരിക്ക്. ആനക്കല്ല് സ്വദേശി ജോസ് മാത്യുവിനാണ് (72) പരിക്കേറ്റത്. രാവിലെ 10 മണിയോടെയാണ് സംഭവം.
ബസില്‍ കയറാന്‍ തുടങ്ങുന്നതിനിടെ സ്റ്റാന്‍ഡിലെത്തിയ മറ്റൊരു ബസ് ജോസിന്റെ ദേഹത്ത് തട്ടുകയായിരുന്നു. വീണു പരുക്കേറ്റ ജോസിനെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments