Latest News
Loading...

ക്രിസ്മസ് ന്യൂഇയർ ഷോപ്പിംഗ് ഉത്സവം പാലായിൽ സമാപിച്ചു.



വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റും യൂത്ത്‌ വിങ്ങും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ക്രിസ്മസ് ന്യൂഇയർ ഷോപ്പിംഗ് ഉത്സവം പാലായിൽ സമാപിച്ചു. 100ൽ പരം സമ്മാനങ്ങളാണ് നൽകുന്നത്. Feb 17 ന് പാലാ വ്യാപാരഭവനിൽ വച്ച് സമ്മാനങ്ങൾ നൽകും. നടുക്കെടുപ്പ്  വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി വി സി ജോസഫ് ഉദ്ഘാടനം ചെയ്തു 


വൈസ് പ്രസിഡൻ്റ് ബൈജു കൊല്ലംപറമ്പിൽ, യൂത്ത് വിംഗ് പ്രസിഡൻ്റ് ആൻ്റണി കുറ്റിയാങ്കൽ, സെക്രട്ടറി ജോൺ ദർശന, ട്രഷറർ എബിസൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു. പാലായുടെ ക്രിസ്മസ് ന്യൂയെർ ആഘോഷസങ്ങൾക്കു നിറപ്പകിട്ടേകി. ഒട്ടനവധി സമ്മാനങ്ങളുമായി അടിപൊളി ക്രിസ്മസ് കരോളോടുകൂടി പാലായിൽ ഷോപ്പിങ് ഫെസ്റ്റിവൽ നടന്നത്.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments