ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ പി.ടി.എം.എസ് ഗ്രൗണ്ടിൽ നടക്കുന്ന നഗരോത്സവത്തിൻ്റെ ഉദ്ഘാടനം കൊല്ലം എം.പി. എൻ.കെ പ്രേമചന്ദ്രൻ നിർവ്വഹിച്ചു നഗരചെയർപേഴ്സൺ സുഹു റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.
അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി.
കിംസ് ഗ്രൂപ്പ് ഫൗണ്ടർ ഡയറക്ടർ ഡോ.എം.എ.മുഹമ്മദ്
സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്,
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കല ടി ച്ചർ , തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനുപമ വിശ്വനാഥ്, ഈരാറ്റുപേട്ട നഗരസഭ പ്രതിപക്ഷ നേതാവ് അനസ് പാറയിൽ,
അഡ്വ.ടി.പി.എം.ഇബ്രാഹിം ഖാൻ ,അഡ്വ.വി കെ.മുഹമ്മദ് യൂസഫ്, എ.എം.എ ഖാദർ ,പരീത് ബാവാ ഖാൻ ,നാസർ വെള്ളൂ പ്പറമ്പിൽ , പി.എം അബ്ദുൽ ഖാദർ , ലീന ജയിംസ് ,സുനിത ഇസ്മയിൽ, റിസ്വാന സവാദ്, അൻസാർ പ്ലാമൂട്ടിൽ, സഹ്ല ഫിർദൗസ്, റിയാസ് പ്ലാമൂട്ടിൽ, അൻസർ പുള്ളോലിൽ, റാസി ചെറിയ വല്ലം, അനസ് നാസർ ,കെ എ .മുഹമ്മദ് ഹാഷിം, ഇസ്മായിൽ കീഴേടം ,റസീം മുതുകാട്ടിൽ, ഷഹീർ വി.എ, കെ.ഐ നൗഷാദ്,നിഷാദ് നടയ്ക്കൽ എന്നിവർ സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments