Latest News
Loading...

കിഴക്കേതൊണ്ടുവേലിൽ ശശിധരൻ നായർ നിര്യാതനായി



ഏറ്റുമാനൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഐ ഫോർ യു ചാനലിന്റെ പാലാ ബ്യൂറോ റിപ്പോർട്ടർ സന്ധ്യാ മനോജിൻ്റെ പിതാവ് തമ്പലക്കാട് കിഴക്കേതൊണ്ടുവേലിൽ ശശിധരൻ നായർ (68) നിര്യാതനായി. സംസ്ക്കാരം 11.02.2024 ഞായർ 02.00 PM ന് തമ്പലക്കാടുള്ള വീട്ടുവളപ്പിൽ നടക്കും




.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments