Latest News
Loading...

കിച്ചൻ കം ഡൈനിങ് ഹാൾ ഉദ്ഘാടനം




പ്ലാശനാൽ : 50 ലക്ഷം രൂപ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഗവൺമെന്റ് എൽ പി സ്കൂൾ പ്ലാശനാൽ കിച്ചൻ കം ഡൈനിങ് ഹാളിന്റെ ഉദ്ഘാടനം ഫെബ്രുവരി 22 ചൊവ്വാഴ്ച രണ്ടു മണിക്ക് പാലാ എം എൽ എ മാണി സി കാപ്പൻ നിർവഹിക്കും . പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ടൈൽ പാകിയ മുറ്റത്തിന്റെ ഉദ്ഘാടനം തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥും നിർവഹിക്കും. രാഷ്ട്രീയ സംസ്കാരിക നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.


.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments