Latest News
Loading...

കല്ലുപുരക്കല്‍ കെ എസ് അബ്ദുല്‍ ലത്തീഫ് നിര്യാതനായി




ഈരാറ്റുപേട്ട തെക്കേക്കര കല്ലുപുരക്കല്‍ കെ എസ് അബ്ദുല്‍ ലത്തീഫ് (81) നിര്യാതനായി. പരേതന്‍ മയൂരി റൈസ് പൗഡര്‍ ഉടമയാണ്. കബറടക്കം ഇന്ന് ഒരുമണിയ്ക്ക്  മുഹയ്ദ്ദീന്‍ മസ്ജിദ്  കബര്‍സ്ഥാനില്‍. 



ഭാര്യ ഖദീജ തലനാട് കല്ലുപറമ്പില്‍ കുടുംബാംഗം. മക്കള്‍. സലീന, ഷീജ, ഫാത്തിമ,  ജസീന, അനസ് (ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മുന്‍ മെമ്പര്‍), സുബൈര്‍ ( ഇജാസ് ട്രേഡേഴ്‌സ്). മരുമക്കള്‍. ടി എം റഷീദ് (ഈരാറ്റുപേട്ട നഗരസഭ മുന്‍ അധ്യക്ഷന്‍ ), പരേതനായ റഷീദ് പാലേറ്റ് തലനാട്, അഷറഫ് എരുമേലി, സുധീര്‍ തോട്ടുങ്കല്‍ ഈരാറ്റുപേട്ട, ജീജാ ഇടക്കുന്നം,      ഷൈനികോട്ടയം.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments