Latest News
Loading...

രണ്ടാഴ്ചത്തെ പരിശീലന പരിപാടിക്ക് തുടക്കം



കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി, കേരള പോലീസ് ഓപ്പറേഷൻസ് ഡിവിഷനു വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത സൈബർ സെക്യൂരിറ്റിയും ഡിജിറ്റൽ ഫോറൻസിക്‌സും സംബന്ധിച്ച രണ്ടാഴ്ചത്തെ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. ഇത്തരത്തിൽ പരിശീലനം നേടുന്ന ഉദ്യോഗസ്ഥരുടെ രണ്ടാമത്തെ ബാച്ചാണിത്.


അസോസിയേറ്റ് ഡീൻ ഡോ.എബിൻ ഡെനി രാജ് അധ്യക്ഷത വഹിച്ച ഈ ചടങ്ങു, കോട്ടയം ഐഐഐടി ഡയറക്ടർ ഡോ. രാജീവ് വി.ധരസ്‌കർ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സൈബർ സെക്യൂരിറ്റി വിഭാഗം മേധാവി ഡോ.പഞ്ചമി വി,  കോഴ്‌സ് പാഠ്യപദ്ധതിയുടെ അവലോകനം നൽകി,



കംപ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. റൂബൽ മരിയോൺ ലിൻസി, അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ജോബിൻ ജോസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിച്ചു.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments