Latest News
Loading...

പൂഞ്ഞാർ പുല്ലപ്പാറയിൽ തീപിടുത്തം




പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് രണ്ടാം വാർഡ് പുല്ലേപ്പാറയിൽ വ്യാപക തീപിടുത്തം. വൈകിട്ട് 4 മണിയോടെയാണ് ഇവിടെ തീ പടർന്നത്. രാജു തെക്കേച്ചേരിൽ എന്നയാളുടെ പുരയിടമാണ് പൂർണമായും കത്തിയത്. ഇവിടെ കൃഷി ഇല്ല. കാട്ടുപയർ മാത്രമാണ് ഈ പറ മ്പിലുണ്ടായിരുന്നത്.




പാലായിൽ നിന്നുള്ള ഫയർ ഫോഴ്സ‌് വാഹനമാണ് ഇവിടെ എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. ഈരാറ്റുപേട്ട യൂണിറ്റിലെ വാഹനം മങ്കൊമ്പിൽ ഉണ്ടായ തീ അണ യ്ക്കാനുള്ള ശ്രമത്തിലാണ്. നാട്ടുകാരും ഫയർഫോഴ്സു‌ം ചേർന്ന് പുല്ലേപ്പാറയിലെ തീ അ ണയ്ക്കാനുള്ള ശ്രമത്തിലാണ്. തീ ഇപ്പോഴും (5.15) പൂർണമായും കെടുത്തിനായിട്ടില്ല. വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റുമായ ജോർജ് അത്യാലിയിലും പഞ്ചായത്ത് അംഗം റോജി തോമസും സ്ഥലത്തെത്തി . 





.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments