ഈരാറ്റുപേട്ട : ഡിവൈൻ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ നിർമ്മാണം പൂർത്തീകരിച്ച ഡിവൈൻ എഡ്യൂക്കേഷണൽ സെന്ററിന്റെയും മസ്ജിദിന്റെയും ഉദ്ഘാടനവും സാംസ്‌കാരിക സമ്മേളനവും നാളെ വൈകിട്ട് 4.30ന് നടക്കൽ ഡിവൈൻ ക്യാമ്പസിൽ വെച്ച് നടക്കും. എഡ്യൂക്കേഷണൽ സെന്റർ ഉദ്ഘാടനം മൗലാനാ ജമാൽ ആരിഫ് നദ്‌വി മഹാരാഷ്ട്ര നിർവ്വഹിക്കും. മസ്ജിദ് ഉദ്ഘാടനം അബ്ദുൽ ഷുക്കൂർ ഖാസിമിയും, സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ യും നിർവഹിക്കും. മത രാഷ്ട്രീയ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ പങ്കെടുക്കും.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments