Latest News
Loading...

ഒറ്റ ദിവസം കൊണ്ട് 25 ലക്ഷം സമാഹരിച്ചു.




    പാലാ നഗരസഭ രണ്ടാം വാർഡിൽ മുണ്ടുപാലത്ത് ഓട്ടോ ഓടിച്ച് ഉപജീവനം നടത്തിവന്നിരുന്ന നെല്ലിക്കൽ സന്തോഷിൻ്റെ മകൾ പതിനൊന്നാം ക്ലാസ്സിൽ പഠിക്കുന്ന അലീനാ സന്തോഷിൻ്റെ വ്യക്കമാറ്റിവയ്ക്കുന്നതിനും തുടർ ചികൽസയ്ക്കുമായി 25 ലക്ഷം രൂപയോളം ആവശ്യമായിരുന്നു.




ഇവരെ സഹായിക്കുന്നതിനായി മുൻ ചെയർപേഴ്സൺ ജോസിൻ ബിനോ ചെയർമാനനും കെ.അജി കൺവീനാ റായും അലീനാ ചികൽ സാ സഹായ നിധി രൂപികരിക്കുകയും പാലാ നഗരസഭ 26 വാർഡിലും കഴിഞ്ഞ ഞായറാഴ്ച കൗൺസിലർമാരുടെയും രാഷ്ട്രിയ പ്രവർത്തകരുടെയും നേതൃത ത്തിൽ ഒറ്റ ദിവസം കൊണ്ട് 25 ലക്ഷം രൂപയാണ് സമാഹരിച്ചത് .പാവപ്പെട്ടവരിൽ നിന്ന് പോലും വലിയ സഹകരണമാണ് ലഭിച്ചതെന്നും സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും മുൻ ചെയർപേഴ്സൺ ജോസിൻ ബിനോ, കെ.അജി, ബിജു പാലുപ്പSവൻ, യു ണറ്റഡ് മെർച്ചൻ്റ് ചേമ്പർ സ്റ്റേറ്റ് സെക്രട്ടറി റ്റോമി കുറ്റിയാങ്കൽ, K Kഗീരിഷ്, രൻജിത്ത് സന്തോഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments