വ്യാപാര സംരക്ഷണ ജാഥയുമായി പാലായിൽ എത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് രാജു അപ്സരയ്ക്ക് പാലായിൽ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് സ്വീകരണം നൽകി പ്രസിഡൻ്റ് വക്കച്ചൻ മറ്റത്തിൽ Ex MP പുഷ്പ കിരീടവും, ഷാളും അണിയിച്ച് സംസ്ഥാന പ്രസിഡൻ്റിനെ സ്വീകരിച്ചു .
ബൈജു കൊല്ലംപറമ്പിൽ, എം കെ തോമസുകുട്ടീ,വി സി ജോസഫ് , അലക്സ് മനയാനി, മാത്യു കുറുമുണ്ട, അനൂപ് ജോർജ്, തോമസ് പീറ്റർ, പാലാ യൂണിറ്റിലെ ഭാരവാഹികളും യൂത്ത് വിംഗ്ഭാരവാഹികളുംമെമ്പർമാരും , വ്യാപാരികളും പങ്കെടുത്തു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments