തിരുവനന്തപുരത്ത് വെച്ച് ഉണ്ടായ വാഹന അപകടത്തിൽ പൈക സ്വദേശിയായ വീട്ടമ്മ മരിച്ചു .കോട്ടയം പൈക സ്വദേശിയായ ലവ്‍ലി ജോർജ് (58), ആണ് മരിച്ചത് ഒപ്പമുണ്ടായിരുന്ന മകൻ ജസ്റ്റിൻ കെ ജോർജ് (24) ഗോകുലം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ.
ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. ഇരു ദിശയിൽ നിന്നുവന്ന കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. വെഞ്ഞാറമൂട്ടിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments