Latest News
Loading...

25 വർഷം പ്രാക്ടീസ് പൂർത്തിയാക്കിയവരെ ആദരിച്ചു.




ഈരാറ്റുപേട്ട  ബാർ അസ്സേസ്സിയേഷനിൽ 25 വർഷം പ്രാക്ടീസ് പൂർത്തിയാക്കിയ അഭിഭാക്ഷകരെ ആദരിച്ചു



ബാർ അസ്സോസ്സിയേഷൻ പ്രസിഡൻഡ് അഡ്വ. വി ൻ ശശിധരൻ അദ്യക്ഷതവഹിച്ചയോഗത്തിൽ കേട്ടയം ജില്ലാ ജഡ്ജി മിനി ദാസ് 25 വർഷം പൂർത്തിയാക്കിയവരെ ആദരിച്ചു. ജില്ലാ ജഡ്ജി റോഷൻ തോമസ്സ് മുൻസിഫ് മജിസ്ട്രേറ്റ് ക്യഷ്ണപ്രഭൻ, സെക്രട്ടറി അഡ്വ വി.പി നാസ്സർ ,വി സ് കണ്ണൻ എന്നിവർ പ്രസംഗിച്ചു.




ചടങ്ങിൽ 25 വർഷം പൂർത്തിയാക്കിയ അഡ്വക്കേറ്റുമാരയ ബിജു ഇളംതുരുത്തിയിൽ , ജോൺസൻ മാത്യൂ ബിസ്സിമോൻ ചെമ്പൻകുളം , ഒ.വി. ജോസഫ്, ടോംസ് വെള്ളൂക്കുന്നേൽ, സുരേഷ്കുമാർ, ബീനാ ഗിരി എന്നിവരെ ആദരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments