Latest News
Loading...

വരിയ്ക്കാനിക്കൽ ദേവസ്യ ഉലഹന്നാൻ ( അന്തരിച്ചു



ഇടമല വരിയ്ക്കാനിക്കൽ ദേവസ്യ ഉലഹന്നാൻ (83) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച (26) മൂന്നിന് വീട്ടിലാരംഭിച്ച കൈപ്പള്ളി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ മുക്കുളം വാതല്ലൂർ കുടുംബാംഗം.



മക്കൾ: സോണി സെബാസ്റ്റ്യൻ വെണ്ണല എറണാകുളം, സിസ്റ്റർ ഡോ. സോളി സെബാസ്റ്റ്യൻ (ആർ.എഫി.ടി.എസ്) സെന്റ് ജോസഫ് ഹോസ്പിറ്റൽ ഗുണ്ടൂർ ആഡ്ര, ജയ്‌സൺ സെബാസ്റ്റ്യൻ ഐ.എച്ച്.എം. ഹോസ്പിറ്റൽ ഭരണങ്ങാനം, ജസ്റ്റിൻ സെബാസ്റ്റ്യൻ (മാഗ്മ ജി.ഐ.സി. ലിമിറ്റഡ് കൊച്ചിൻ), ബിൻസുമോൻ സെബാസ്റ്റ്യൻ ഇടമല പൂഞ്ഞാർ.





മരുമക്കൾ: ലിബി സോണി ഒരപ്പുഴിക്കൽ പ്രവിത്താനം, അനു ജെയ്‌സൺ ഞള്ളാനിയിൽ മുക്കൂട്ടുതറ, ജോസി ജസ്റ്റിൻ വാളിപ്ലാക്കൽ കൈപ്പള്ളി, ബിനി ബിൻസ് പുള്ളിക്കാട്ടിൽ നീലൂർ.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments