വീടിനു മുന്നിൽ നിൽക്കുന്നതിനിടെ വാൻ ഇടിച്ചു തെറുപ്പിച്ചു. ഭരണങ്ങാനം സ്വദേശി സി. എ. വിജയനെ ( 68)യാണ് വാൻ ഇടിച്ചത്. ഗുരുതര പരുക്കേറ്റ വിജയനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വെെകിട്ട് 6.30 യോടെ ഭരണങ്ങാനം ഭാഗത്തു വച്ചായിരുന്നു അപകടം.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments