തിടനാട് ജി വി എച്ച് എസ് എസിലെ ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികൾ തയ്യാറാക്കിയ സംയുക്ത ഡയറിയുടെ പ്രകാശനം ഹെഡ് മാസ്റ്റർ K.B സജി നിർവഹിച്ചു.
സീനിയർ അസിസ്റ്റന്റ് ജിൻസി ജോസഫ് , ഗിരിജ,ആലീസ്, SRG കൺവീനർ ജ്യോതിലക്ഷ്മി, ജ്യോതി ബിബിൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പരിപാടികൾക്ക് ആലീസ്, ഗിരിജ, ദേവപ്രിയ, സൗമ്യ, ഷെഫ്ന, റിഫാന എന്നിവർ നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments