തീക്കോയി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റായി ഹരി മണ്ണുമഠംവും, യൂത്ത്കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ആയി ജെബിൻ മേക്കാട്ടും ചുമതലയേറ്റു. തീക്കോയി കോൺഗ്രസ്സ് ഓഫീസിൽ വെച്ചുനടന്ന യോഗത്തിൽ മുൻ മണ്ഡലം പ്രസിഡണ്ട് ബേബി മുത്തനാട്ട് അധ്യക്ഷത വഹിച്ചു.കെ.പി.സി.സി നിർവ്വാഹകസമതി അഗം ശ്രീ. തോമസ് കല്ലാടൻ യോഗം ഉദ്ഘാടനം ചെയ്തു
കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ :സതിഷ്കുമാ൪., പഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ്. , ക൪ഷകകോൺഗ്രസ് സംസ്ഥാന സെക്രട്ടറി
ജോ൪ജ്ജ് ജേക്കബ്. , ഡി സി സി അംഗങ്ങളായ പി എച്ച് നൗഷാദ്. വ൪ക്കിച്ച൯ വയംപോത്തനാൽ. മു൯മണ്ഡലംപ്രസിഡന്റ് വി എൽ ജോസഫ് .സഹകരണ ബാങ്ക് പ്രസിഡന്റ് ടി ഡി ജോർജ് തയ്യിൽ,
ബ്ളോക്ക് പഞ്ചായത്ത്മെംബ൪ ഓമന ഗോപാലൻ, ഗ്രാമപഞ്ചായത്ത് മെം ബർമാരായ മോഹനൻ കുട്ടപ്പൻ, ജയറാണിതോമസുകുട്ടി, സിറിൽ റോയി, മാജി തോമസ്,മാളു ബി മുരുകൻ മണ്ഡലം ഭാരവാഹികളായ വിമൽ വഴിക്കടവ്, ജോയി പൊട്ടനാനി, ടോം ജോണി തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments