പൈക സ്വദേശിയായ മധ്യവയസ്‌കനെ കാണാതായതായി പരാതി. ഷാജി ജോസഫ് മുതുപ്ലാക്കല്‍ എന്ന 58-കാരനെയാണ് കാണാതായത്. ഇദ്ദേഹത്തെ ഇന്നലെ വൈകുന്നേരം 6 മണിയോടെ ഏറ്റുമാനൂരിന് സമീപം കണ്ടതായി പറയപ്പെടുന്നു.
മൊബൈല്‍ ഫോണ്‍ സ്വിച്ചോഫ് ആയ നിലയിലാണ്. രാത്രി പത്തരയോടെ കൊച്ചുകൊട്ടാരം ഭാഗത്ത് ലൊക്കേഷന്‍ കണ്ടതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിവരം ലഭിക്കുന്നവര്‍ 9526928996 എന്ന നമ്പരിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കേണ്ടതാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments