Latest News
Loading...

റോഡ് കുറുകെ കടക്കുന്നതിനിടെ സ്‌കൂട്ടറിടിച്ച് ഡോക്ടര്‍ക്ക് പരിക്ക്


പ്രതീകാത്മക ചിത്രം


റോഡ് കുറുകെ കടക്കുന്നതിനിടെ സ്‌കൂട്ടര്‍ ഇടിച്ചു റിട്ടയേര്‍ഡ് ഡോക്ടര്‍ക്ക് പരിക്ക്. രാവിലെ 8.30 യോടെ ഭരണങ്ങാനത്തിനു സമീപത്തു വച്ചായിരുന്നു അപകടം.   ഭരണങ്ങാനം സ്വദേശി ഡോ. സെബാസ്റ്റ്യനാണ് (71) പരിക്കേറ്റത്.  കാറില്‍ നിന്നിറങ്ങി മറുവശത്തേയ്ക്ക് കടക്കുമ്പോഴായിരുന്നു സ്‌കൂട്ടര്‍ ഇടിച്ചത്. ഇദ്ദേഹത്തെ  ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. 




.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments