സയൻസ് പാർക്ക് ഉദ്ഘാടനവും സയൻസ് മാത്സ് ഫെസ്റ്റ് ആഘോഷവും നടത്തി. പാലാ മഹാത്മാഗാന്ധി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ സയൻസ് പാർക്ക് ഉദ്ഘാടനം SCISTORM 2024 എന്നിവയും മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ലീന സണ്ണി പുരയിടത്തിൽ ഉദ്ഘാടനം നടത്തി. സ്കൂൾ പിടിഎ പ്രസിഡണ്ട് സുഭാഷ് വീ ടി അധ്യക്ഷനായിരുന്നു.
ജാഫറുദ്ദീൻ.എ ബി ആസി ട്രെയിനർ രാജകുമാർ ശ്രീ സുനിൽകുമാർ സാർ, സീനിയർ അസിസ്റ്റന്റ് ശ്രീകല ടീച്ചർ, ബോബി സാർ എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികളുടെ ഗണിത ശാസ്ത്ര ലഘു പരീക്ഷണങ്ങൾ വിവിധ സ്റ്റാളുകൾ ഫുഡ് ഫെസ്റ്റ് എന്നിവയും ഇതിന്റെ ഭാഗമായിരുന്നു. താലൂക്ക് ആശുപത്രി ഡയറ്റീഷൻ ന്റെ നേതൃത്വത്തിൽ ഒരു സ്റ്റാൾ ഒരുക്കിയിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments