Latest News
Loading...

ചന്ദനമരം മുറിച്ച് വനം വകുപ്പിന് കൈമാറി




 കിഴതടിയൂർ കിഴക്കേക്കര താഴത്ത് സെബാസ്റ്റ്യൻ ജോസഫിൻ്റെ പുരയിടത്തിലെ 30 വർഷമായി നട്ടുവളർത്തിയ ചന്ദനമരം വനം വകുപ്പിന് നല്കിയ അപേഷപ്രകാരം കോട്ടയം ഡി എഫ് ഒ എൻ രാജേഷിനെ ഉത്തരവു പ്രകാരം എരുമേലി റയിഞ്ച് വണ്ടംപതാൽ സ്റ്റേഷൻ ഫോറസ്റ്റ് ഉദ്യോ ഗന്ഥരുടെ സാന്നിധ്യത്തിൽ മുറിച്ച് എടുത്ത്  സ്റേറഷനിലേയ്ക്ക് കൊണ്ടുപോയി. 300 x 49 സെൻ്റീമീറ്റർ. അളവിലുള്ള 'തും 300 സെ.മി ഉയരത്തിൽ രണ്ട് ശിഖരവുമുള്ള ചന്ദനമരം പിഴുതു എടുത്ത വേര് ഉൾപ്പെടെ 125 കിലോഗ്രാം ലഭിച്ചു



ഈ ചന്ദന തടികൾ മറയൂർ ചന്ദന ഡിവിഷനിൽ എത്തിച്ച് പല ക്ലാസുകളായി തിരിച്ച് ലേലത്തിന് വയ്ക്കും ലേലത്തുകയിൽ GST 18% കിഴിച്ച് ഉടമസ്ഥൻ്റെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കും കുറഞ്ഞത് കിലോഗ്രാമിന്17000 രൂപ കാതലിനും തൊലിക്ക് 250 രൂപയും വെള്ള തടിക്ക് 100 രൂപയും വില ഇപ്പോൾ ഉണ്ട് വേരിനും വില ലഭിക്കും പൊതു പ്രവർത്തകനും പനയ്ക്കപ്പാലം  പന്തലാനി ചന്ദന നഴ്സറി ഉടമയുമായ പീറ്റർ പന്തലാനി ചന്ദന മരം വനം വകുപ്പ് ഉദ്യോ ഗന്ഥരുമായി ബന്ധപ്പെട്ട് മുറി ച്ച് മാറ്റുന്നതിന് സ്ഥലമുടമയെ സഹായിച്ചതിൻ്റെ ഫലമായാണ് നടപടി വേഗത്തിലായത്. 


.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





.
   




Post a Comment

0 Comments