പാലായിൽ മെഡിക്കൽ സ്റ്റോറിൽ നിന്നു മരുന്നു വാങ്ങി ഇറങ്ങി നടക്കുന്നതിനിടെ വാഹനം ഇടിച്ചു യുവാവിന് പരിക്ക്. തെറിച്ചു വീണു പരുക്കേറ്റ വള്ളിച്ചിറ സ്വദേശി എൻജിനിയർ ലിജോ ജോണിനെ (39) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 8 മണിയോടെ ടൗണിന് സമീപത്ത് വെച്ചായിരുന്നു അപകടം.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments