Latest News
Loading...

NREG വർക്കേഴ്സ് യൂണിയൻ(എ ഐ റ്റി യു സി) പൂഞ്ഞാർ മണ്ഡലം സമ്മേളനം



എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ(എ ഐ റ്റി യു സി) പൂഞ്ഞാർ മണ്ഡലം സമ്മേളനം മണ്ഡലം പ്രസിഡന്റ് സഖാവ് പത്മിനി രാജശേഖരന്റെ അധ്യക്ഷതയിൽ സി പി ഐ പൂഞ്ഞാർ മണ്ഡലം കമ്മറ്റി ഓഫീസിൽ വച്ച് നടന്നു. സമ്മേളനം ജില്ലാ സെക്രട്ടറി സഖാവ് അബ്ദുൾ കരിം ഉൽഘാടനം ചെയ്തു.

റിപ്പോർട്ടും കണക്കും മണ്ഡലം സെക്രട്ടറി സഖാവ് നൗഫൽ ഘാൻ അവതരിപ്പിച്ചു.






സി പി ഐ മണ്ഡലം കമ്മറ്റിയംഗങ്ങളായ സഖാവ് കെ ഐ നൗഷാദ്, സഖാവ് കെ എസ് നൗഷാദ് , എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി സഖാവ് ആർ രതീഷ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.

സി പി ഐ മണ്ഡലം കമ്മറ്റിയംഗങ്ങളായ സഖാവ് കെ ഐ നൗഷാദ്, സഖാവ് കെ എസ് നൗഷാദ് , എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി സഖാവ് ആർ രതീഷ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു



രക്തസ്വാക്ഷി പ്രമേയം സഖാവ് റോബിൻ തലനാട് , അനുശോചന പ്രമേയം സഖാവ് റജീന എന്നിവർ അവതരിപ്പിച്ചു

സ്വാഗതം സഖാവ് ഓമന തങ്കപ്പനും കൃതജ്ഞത സഖാവ് രതീഷും രേഖപ്പെടുത്തി.

സഖാവ് പത്മിനി രാജശേഖരനെ പ്രസിഡന്റെയും സഖാവ് നൗഫൽ ഘാനെ സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുത്തു. പതിനൊന്ന് അംഗ മണ്ഡലം എക്സി ക്യൂട്ടീവ് കമ്മറ്റിയേയും തിരഞ്ഞെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments