ചെന്നെെയിൽ സമാപിച്ച ഖേലൊ ഇന്ത്യാ യൂത്ത് ഗെയിംസിൽ 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോകിൽ കേരളത്തിൻ്റെ കെവിൻ ജിനു വെങ്കലം കരസ്ഥമാക്കി. നീന്തലിൽ കേരളത്തിന് കിട്ടിയ ഏക മെഡലിനുടമയാണ് ഈ പാലാക്കാരൻ. പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ് കെവിൻ ജിനു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments