രാമപുരം സെന്റ് അഗസ്റ്റിൻസ് അലുമ്‌നിഅസോസിയേഷനും Dr.MM Jacob ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിൽ സെന്റ് ജോർജ് HSS കൈപ്പുഴയെ 2 ഗോളുകൾക്ക് തോൽപ്പിച്ചു ഗവണ്മെന്റ് HSS നാമക്കുഴി ജേതാക്കളായി. ജേതാക്കൾക്കുള്ള ട്രോഫികൾ അലുമ്‌നി അസ്സോസിയേഷൻ പ്രസിഡന്റ് അഡ്വ ബിജൂ പുന്നത്താനം വിതരണം ചെയ്തു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments