Latest News
Loading...

കവിത രചനമത്സരം പ്രവിത്താനത്തു നടന്നു.




മഹാകവി പ്രവിത്താനം പി. എം. ദേവസ്യ സ്മാരക മൂന്നാമത് അഖിലകേരള കവിത രചന മത്സരം പ്രവിത്താനം സെന്റ് മൈക്കിൾസ് ഹൈസ്കൂൾ ഹാളിൽ നടന്നു..സ്കൂൾ മാനേജർ വെരി. റവ. ഫാ. ജോർജ് വേളൂപ്പറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ ഡോ. ബെല്ല ജോസഫ്, ഹെഡ്മാസ്റ്റർ അജി വി. ജെ, ജോജിമോൻ ജോസ് എന്നിവർ പ്രസംഗിച്ചു. 



മത്സരത്തിൽ ഒന്നാം സ്ഥാനമായി കെ. എം. ചുമ്മാർ കാര്യാങ്കൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും മൂവായിരം രൂപ ക്യാഷ് അവാർഡും രണ്ടാം സ്ഥാനമായി പി. വി. ജോസഫ് പുള്ളിക്കാട്ടിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും രണ്ടായിരം രൂപ ക്യാഷ് അവാർഡും മൂന്നാം സമ്മാനമായി വി. ഒ. ഔസേപ്പ് വട്ടപ്പലം മെമ്മോറിയൽ ആയിരത്തിഅഞ്ഞൂറ് രൂപ ക്യാഷ് അവാർഡും നൽകും.


.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





.
   




Post a Comment

0 Comments