Latest News
Loading...

കോൺഗ്രസ് പാലായിൽ പ്രതിഷേധ പ്രകടനം നടത്തി.


യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തെ അകാരണമായി അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് എൻ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.




പ്രൊഫ.സതീശ് ചൊള്ളാനി, നിർമ്മല മോഹനൻ, പ്രിൻസ് വി.സി ,ഷോജി ഗോപി, പ്രേംജിത്ത് ഏർത്തയിൽ,
പയസ് മാണി, രാഹുൽ പി.എൻ.ആർ,രാജു കോനാട്ട്, ബിജോയി എബ്രാഹം ,ദേവസ്യ കണിയാങ്കുന്നേൽ, രാജു കൊക്കോപ്പുഴ, ജയിംസ് ജീരകത്ത്,തോമസുകുട്ടി നെച്ചിക്കാട്ട്, ബിനോയി ചൂരനോലി, ബിബിൻ രാജ്, രാജേഷ്‌ കാരക്കാട്ട്, സാബു എബ്രഹാം,വക്കച്ചൻ മേനാം പറമ്പിൽ, കിരൺ അരീക്കൽ,ടോണി ചക്കാല, മനോജ് തൊണ്ണമാക്കൽ,ടോണി തൈപ്പറമ്പിൽ, അർജുൻ സാബു, ഗോപിനാഥൻ നായർ, ഹരിദാസ് അടമത്ര, തോമാച്ചൻ പുളിന്താനം, ജയദീപ്,ആനി ബിജോയി, രുഗ്മണിയമ്മ , 



സത്യനേശൻ തോപ്പിൽ,ലീലാമ്മ ,അഡ്വ.റെജി, മനോജ് വള്ളിച്ചിറ, മോഹനൻ പുത്തൻപുരക്കൽ, ജോയി മഠം, ശശി നെല്ലാല ,ബിജോയി തെക്കേൽ, ബാബു കുഴിവേലി, രാമൻ പാമ്പാ നിക്കാട്ട്,, ബെന്നി കുറ്റിയാങ്കൽ, ബെന്നി നെല്ലിക്കൽ, ബാബു മുളമൂട്ടിൽ, സിബി വെട്ടം ,ബേബി കീപ്പുറം, ബേബി വെള്ളൂർ
തുടങ്ങിയവർ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments