ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിന്റെ 41- വാർഷികാഘോഷവും സർവ്വീസിൽ നിന്നും വിരമമിക്കുന്ന അധ്യാപിക സോണിയ പോളിന് യാത്രയ്പ്പ് സമ്മേളനവും -ചൊവ്വാ 1.30ന് പാരിഷ് ഹാളിൽ നടക്കും. സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലം പറമ്പിൽ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം കോർപ്പറേറ്റ് - സെക്രട്ടറി ഫാദർ ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനംചെയ്യും .
ഹെഡ് മാസ്റ്റർ സാബുമാത്യു ഫാദർ തോമസ് കട്ടിപ്പറമ്പിൽ വാർഡ് മെമ്പർ എ.സി. രമേശ് -പി.ടി.എ പ്രസിഡന്റ് ജിജി വെട്ടത്തേൽ അധ്യാപക പ്രതിനിധി ജിജി ജോസഫ് വിദ്യാർത്ഥി -പ്രതിനിധി -: അഖിൽ സിബി- കുമാരി റിയ രെജൂ - എന്നിവർ പ്രസംഗിക്കും
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments