റോഡ് കുറുകെ കടക്കുന്നതിനിടെ പ്രവിത്താനം സ്വദേശിനിയ്ക്ക് കാറിടിച്ചു പരുക്കേറ്റു. പരിക്കേറ്റ ഷേർലിയെ (57) യെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 7.45 ഓടെ പാലാ - തൊടുപുഴ റൂട്ടിൽ പ്രവിത്താനം അല്ലാപ്പാറയ്ക്കു സമീപമായിരുന്നു അപകടം.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments