സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. പിണ്ണാക്കനാട് സ്വദേശി ജോമോൻ ജോസഫിനാണ് (28) പരിക്കേറ്റത്.
രാവിലെ 8.30 യോടെ പിണ്ണാക്കനാട് ഭാഗത്തു വെച്ചായിരുന്നു അപകടം. ക്രഷർ ഉദ്യോഗസ്ഥനായ ജോമോൻ രാവിലെ ജോലിക്കു പോകുന്നതിനിടെയാണ് അപകടം. ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments