പാലാ രാമപുരം (ആര്‍.വി) ഇമ്മാനുവല്‍ തോമസിൻ്റെ
ഭാര്യ ലൂസി ഇമ്മാനുവല്‍ (65)
അന്തരിച്ചു. കാഞ്ഞിരപ്പള്ളി കല്ലറക്കല്‍ പറമ്പില്‍ കുടുംബാംഗമാണ്.
ഭൗതികശരീരം ഇന്ന് (ജനുവരി 15, തിങ്കള്‍) വൈകിട്ട് അഞ്ചിന് പാലാ കൊട്ടാരമറ്റം ആര്‍വി സ്‌ക്വയറിലുള്ള ഭവനത്തിലെത്തിക്കും.
നാളെ (ജനുവരി 16, ചൊവ്വ) വൈകിട്ട്
3 മണിക്ക് ഭവനത്തില്‍ ശുശ്രൂഷ ആരംഭിക്കും.
തുടര്‍ന്ന് പാലാ സെൻ്റ് ജോര്‍ജ് ളാലം പുത്തന്‍പള്ളിയിലെ കുടുംബക്കല്ലറയില്‍ സംസ്‌കാരം.
മക്കള്‍:
- തോമസ് ഇമ്മാനുവല്‍
(ഒറക്ക്ള്‍, ബെംഗളൂരു)
- ലിസ് ഇമ്മാനുവല്‍
(സബ് എഡിറ്റര്‍, വനിത, കോട്ടയം)
മരുമക്കള്‍:
- അശ്വതി മരിയ ജോസഫ് (തേവര്‍കാട്, തേവര, കൊച്ചി, ഒറക്ക്ള്‍, ബെംഗളൂരു)
- മിഥുന്‍ ജോസ് (മര്‍ച്ചൻ്റ് നേവി ചീഫ് ഓഫിസര്‍, എംഎംഎസ്‌ഐ, ജപ്പാന്‍)
കൊച്ചുമക്കള്‍:
- നീല്‍, ജോ, ടോം, ഈഥന്‍, ഇഷാന്‍.
പരേതനായ ഫാ. ഏബ്രഹാം പറമ്പില്‍ സഹോദരനാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments