തിടനാട് ജി വി എച്ച് എസ് എസിൽ വിവിധ പരിപാടികളോടെ റിപ്പബ്ലിക്ദിനം ആഘോഷിച്ചു. H.M കെ.ബി സജി പതാകയുയർത്തി.ഓമനടീച്ചർ റിപ്പബ്ലിക് ദിന സന്ദേശം നല്കി.സീനിയർ അസിസ്റ്റന്റ് ജിൻസി ജോസഫ്, അഡ്വ.പോൾ ജേക്കബ്, സ്കൂൾ ലീഡർ ജിസ്മ ജോബി എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും പ്രശ്നോത്തരിയും പരിപാടിയെ ഏറെ ആകർഷകമാക്കി. പി.ആർ അനൂപ്,കെ.പി ഉഷ, ഖദീജ, റിഫാന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments