മേലുകാവ് ഹെൻറി ബേക്കർ കോളേജിലെ വനിതാ സെൽ അവ്നിക കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, KSWDC യുടെ സഹകരണത്തോടെ കേക്ക് ബേക്കിംഗ് & ഡിസൈനിംഗ് ശിൽപശാല കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
റെമി പ്രിൻസ് പൈകട ആയിരുന്നു റിസോഴ്‌സ് പേഴ്സൺ. വനിതാ സെൽ കോർഡിനേറ്റർ എലിസബത്ത് ജോസഫ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഡോ.ജി.എസ്. ഗിരീഷ് കുമാർ ആമുഖ പ്രഭാഷണം നടത്തി. ആഷ്‌ലിൻ എ ആർ, ബി കോം കോ-ഓപ്പറേഷൻ നന്ദി പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments