Latest News
Loading...

വികസിത് ഭാരത് സങ്കൽപ യാത്ര കരൂർ പഞ്ചായത്തിൽ




വികസിത് ഭാരത് സങ്കൽപ യാത്ര  കോട്ടയം ജില്ലയിൽ ഇന്ന് രാവിലെ കരൂർ പഞ്ചായത്തിൽ വലവൂരിൽ സംഘടിപ്പിച്ചു.  കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക യാണ് യാത്രയുടെ ഉദ്ദേശം. രാവിലെ കരൂർ പഞ്ചായത്തിലെ വലവൂരിൽ നടന്ന പരിപാടി നെയ്‌വേലി ലീഗ് നൈറ്റ് ബോർഡ് അംഗം Adv നാരായണൻ നമ്പൂതിരി ഉത് ക്കാടനം ചെയ്തു .



കെജിബി RM സുരേഷ് കുമാർ അദ്ധ്യക്ഷൻ ആയിരുന്നു .വാർഡ് മെമ്പർ ഗിരിജാ ജയൻ ,നബാർഡ് രജി വര്ഗീസ് ഉത് ക്കാടനം ചെയ്തു .ഫാക്ട് പ്രതിനിധി അലീന ചാക്കോ, KVK പ്രതിനിധി മിന്നു ജോൺ , സാമ്പത്തിക സാക്ഷരത വിദഗ്ധൻ ജെയിംസ് മാത്യു, പോസ്റ്റൽ ഡിപ്പാർട്ടമെന്റ് പ്രതിനിധി എന്നിവർ പങ്കെടുത്തു .ഉജ്വൽ സ്കീമിൽ ജ്യോതി ഗ്യാസ് കണക്ഷൻ വിതരണം ചെയ്തു.വിവിധ വകുപ്പുകളുടെ സ്റ്റാളുകളും ശ്രദ്ധിക്കപ്പെട്ടു.
ലീഡ് ബാങ്ക് മാനേജർ EM അലക്സ്സ്വാഗതാവും കെജിബി വള്ളിച്ചിറ മാനേജർ നിഷ എം. ഡി. നന്ദിയും അറിയിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments