Latest News
Loading...

വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ അധ്യാപകർക്ക് നേട്ടം



 തിരുവനന്തപുരത്ത് നടക്കുന്ന കേരള സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂൾ അധ്യാപകർക്ക് എ ഗ്രേഡ് നേട്ടം. ഗണിതശാസ്ത്രം യു പി സ്കൂൾ ടീച്ചിഗ് എയ്ഡ് വിഭാഗത്തിൽ ജോസഫ് കെ വി എ ഗ്രേഡോടെ മൂന്നാം സ്ഥാനവും സയൻസ് ടീച്ചേഴ്‌സ് പ്രോജക്ട് യു പി സ്കൂൾ വിഭാഗത്തിൽ ഷിനു തോമസ് എ ഗ്രേഡോടെ നാലാം സ്ഥാനവും 
ഗണിതശാസ്ത്രം ടീച്ചിംഗ് എയ്ഡ് ഹൈസ്കൂൾ വിഭാഗത്തിൽ മനു കെ ജോസ് എ ഗ്രേഡും കരസ്ഥമാക്കി. വിജയികളായ അധ്യാപകരെ സ്കൂൾ മാനേജ്മെന്റും ഹെഡ്മിസ്ട്രസും പിടിഎയും അധ്യാപകരും വിദ്യാർത്ഥികളും
 അഭിനന്ദിച്ചു.



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments