Latest News
Loading...

SFI യുടെ വിദ്യാഭ്യാസ ബന്ദ് പൂഞ്ഞാറിൽ പൂർണ്ണം




 സർവകലാശാലകളെ സംഘപരിവാർവൽക്കരിക്കുന്നതിന് വേണ്ടിയിട്ടുള്ള ഗവർണറുടെ നീക്കത്തിനെതിരെ SFI സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച പഠിപ്പുമുടക്ക് പൂഞ്ഞാർ പൂർണ്ണം. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ഏരിയ്ക്ക് കീഴിലുള്ള ബഹുഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പ് മുടക്കി. 



ഏരിയ സെക്രട്ടറി എസ് നന്ദു,ഏരിയ പ്രസിഡന്റ് എം സുരേഷ്, ഏരിയ ജോയിന്റ് സെക്രട്ടറി റമീസ് ഫൈസൽ ഏരിയ വൈസ് പ്രസിഡന്റ് ആകാശ രാജ് ,ഏരിയ സെക്രട്ടറിയേറ്റ് അംഗം നൈഷാന നസീർ, കമ്മറ്റിയംഗംങ്ങളായ ജിന്റോ പി ജോജോ, ഷാരോൺ ജിജി, അമൽഷ, തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments