വികസിത് ഭാരത് സങ്കൽപ യാത്ര ഭരണങ്ങാനത്തു സംഘടിപ്പിച്ചു. പരിപാടി സെൻട്രൽ യൂണിവേഴ്സിറ്റി മുൻ സെനറ്റു അംഗം പിജെ തോമസ് ഉത്ഘാടനം ചെയ്തു . sbi മാനേജർ ഹരിഹര സുബ്രമണ്ണ്യൻ അദ്ധ്യക്ഷൻ ആയിരുന്നു . ലീഡ് ബാങ്ക് മാനേജർ EM അലക്സ് ,നബാർഡ് രജി വര്ഗീസ് ,ഫാക്ട് പ്രതിനിധി അലീന ചാക്കോ,kvk പ്രതിനിധി മിന്നു ജോൺ , സോമശേഖരൻ ,പോസ്റ്റൽ ഡിപ്പാർട്ടമെന്റ് പ്രതിനിധി എന്നിവർ പങ്കെടുത്തു .വിവിധ വകുപ്പുകളുടെ സ്റ്റാളുകളും ശ്രദ്ധിക്കപ്പെട്ടു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments